video
play-sharp-fill

വിഴിഞ്ഞത്ത് ഗുണ്ടാ വിളയാട്ടം ; പൊലീസ് ജീപ്പിന്റെ ഗ്ലാസ്സുകൾ അടിച്ചു തകർത്തു

  സ്വന്തം ലേഖിക കോവളം: ഓരോ ദിവസവും വിഴിഞ്ഞത്ത് ഗുണ്ടാ വിളയാട്ടം കൂടുന്നു.നിരവധി കേസുകളിൽപ്പെട്ട പ്രതികൾ പോലീസ് ജീപ്പിന്റെ ഗ്ലാസ് തല്ലിത്തകർത്തു. തടയാൻ ശ്രമിച്ച പോലീസ് ഡ്രൈവറെ മർദ്ദിച്ചു. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശികളായ ഹബീബ്(24), ഇർഷാദ്(20) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ […]