video
play-sharp-fill

വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള കരുതലിനെ…; ഫെയ്‌സ്ബുക്കിലൂടെ ജീവിത പങ്കാളിയെ തേടി പ്രേക്ഷകരുടെ പ്രിയതാരം വിജിലേഷ്

സ്വന്തം ലേഖകൻ കൊച്ചി : മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തൻ തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന പ്രിയ താരമാണ് വിജിലേഷ്. ഇപ്പോഴിതാ ഫെയ്‌സ്ബുക്കിലൂടെ ജീവിത പങ്കാളിയെ തേടി രംഗത്ത് വന്നിരിക്കുകയാണ് വിജിലേഷ്. ഒരു കൂട്ട് വേണമെന്ന തോന്നൽ […]