വട്ടിയൂർക്കാവിലെ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വീഴ്ച്ച ; ജില്ലാ കളക്ടർക്കെതിരെ നടപടിയുണ്ടായേക്കും.
സ്വന്തം ലേഖിക തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയതിന് ജില്ലാ കളക്ടർക്കെതിരെ നടപടി ഉണ്ടാകുമോയെന്നത് ഇന്നറിയാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കളക്ടർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ അന്വേഷണം നടത്തിയതിലെ വീഴ്ച്ച്, ഏകോപനമില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു […]