മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു; പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരാവാൻ നോട്ടീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, വഫാ ഫിറോസ് എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരാവാൻ നോട്ടീസ്. പ്രതികളോട് ഫെബ്രുവരി 24ന് ഹാജരാകാൻ തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് […]