video
play-sharp-fill

അടിച്ചുമോനെ…! കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ നേടിയ ഭാഗ്യശാലി ആസാം സ്വദേശി; 10 കോടി നേടിയത് സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായി

സ്വന്തം ലേഖകൻ കൊച്ചി : കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ നേടിയത് അസം സ്വദേശി.സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയായ ആൽബർട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ബമ്പർ അടിച്ചത് . കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി. വർഷങ്ങളായി വീട്ടിലെ സഹായിയാണ് ആൽബർട്ട് എന്ന് രാജിനി ചാണ്ടി പറഞ്ഞു. 1995 മുതൽ വീട്ടിൽ സഹായിയായി വന്നതാണ്. അവൻ വൈകിട്ട് പോയി അന്വേഷിച്ചപ്പോഴാണ് ഏജൻസിയിൽ നിന്നും വിവരം അറിഞ്ഞതെന്നും രജിനി ചാണ്ടി പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ […]