video
play-sharp-fill

കൊറോണ വൈറസിന്റെ മറവിൽ കുപ്പിയും പേനയും കൊണ്ട് കഞ്ചാവ് വിദ്യ ; ആധുനിക സാങ്കേതികവിദ്യയിൽ കഞ്ചാവ് വലിയും കച്ചവടവും ആഘോഷമാക്കിയ യുവാവ് എരുമേലിയിൽ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ എരുമേലി : കൊറോണയുടെ മറവിൽ പിടിക്കപ്പെടില്ലെന്ന ധാരണയിൽ കുപ്പിയും പേനയും ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയിൽ കഞ്ചാവ് വലിയും ,കച്ചവടവും   ആഘോഷമാക്കിയ യുവാവ് എക്‌സൈസ് പിടിയിൽ. എരുമേലിയിൽ കരിങ്കലുംമൂഴി കടവുങ്കൽ വീട്ടിൽ അലക്‌സാണ്ടറുടെ മകൻ സ്റ്റെബിൻ അലക്‌സാണ്ടർ (24) ആണ് […]