video
play-sharp-fill

സ്ലിപ് പദ്ധതിയുമായി വനം വകുപ്പ് എത്തുന്നു; ലക്ഷ്യം അക്രമങ്ങളും കാട്ടുതീയും തടയൽ;വൈകുന്നേരം 6 മുതല്‍ രാവിലെ ആറുമണിവരെയാണ് നിയന്ത്രണം;പദ്ധതി മറയൂര്‍ -ചിന്നാർ വനമേഖലയിൽ

സ്വന്തം ലേഖകൻ ഇടുക്കി: അക്രമങ്ങളും കാട്ടുതീയും തടയാൻ പുതിയ പദ്ധതിയുമായി വനംവകുപ്പ്.വനത്തിനുള്ളിലെ ആക്രമങ്ങള്‍ തടയുന്നതിനും കാട്ടുതീ തടയുന്നതിനും മറയൂര്‍ -ചിന്നാർ വനമേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് സ്ലിപ് പദ്ധതി ഏർപ്പെടുത്തുന്നത്. വനത്തിലൂടെ 40 മിനിറ്റിനുളളില്‍ സഞ്ചരിച്ച് ചെക്ക് പോസ്റ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പരിശോധനകള്‍ക്ക് […]