അടയ്ക്കാത്തെരുവിലെ ഇന്ത്യൻ കോഫീഹൗസ് നിന്നും മംഗള എക്‌സ്‌പ്രസ് വരെ യാത്ര ; കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു
സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. മാർച്ച് 13-ാം തിയതി അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അതേദിവസം പോയ ഒൻപത് സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പ് […]