video
play-sharp-fill

കൊട്ടിയൂർ പീഡനക്കേസ് : പീഡനത്തിനിരയായ പെൺകുട്ടിയുമായി വിവാഹത്തിന്‌ തയ്യാർ ; കോടതിയെ അറിയിച്ച് കേസിൽ പ്രതിയും വൈദികനുമായിരുന്ന റോബിൻ വടക്കുംചേരി

സ്വന്തം ലേഖകൻ വയനാട് : കൊട്ടിയൂർ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കേസിൽ ശിക്ഷിക്കപ്പെട്ട വൈദികൻ റോബിൻ വടക്കുംചേരി കോടതിയെ അറിയിച്ചു. പെൺകുട്ടിയെ വിവാഹം ചെയ്യാനും കുട്ടിയെ സംരക്ഷിക്കാനും അനുമതി തേടിയാണ് മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിൻ വടക്കുംചേരി ഹൈക്കോടതിയെ […]