സ്‌കൂട്ടറിലെത്തി വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന സംഭവം ; പ്രതികൾ പിടിയിൽ
സ്വന്തം ലേഖകൻ തൊടുപുഴ: സ്‌കൂട്ടറിലെത്തി വീട്ടമ്മയെ ആക്രമിച്ച് മൂന്നേകാൽ പവന്റെ മാല കവർന്ന സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. മൂവാറ്റുപുഴ കൊക്കരണിയിൽ അനീഷ് (33), കണ്ണൂർ സ്വദേശി ഷെഹനാദ് (32) എന്നിവരാണ് പിടിയിലായത്. ഇവരെ തൊടുപുഴ പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കേസിലെ ഒന്നാം പ്രതി അനീഷിനെ അറസ്റ്റ് ചെയ്തത് . മറ്റൊരു മാല മോഷണക്കേസിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസിന്റെ പിടിയിലായ ഷെഹനാദ് റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കോടതിയിൽ അപേക്ഷ നൽകുമെന്ന് എസ്.ഐ. എം.പി.സാഗർ പറഞ്ഞു . 2019 നവംബർ […]