വായ്പ കുടിശ്ശിക ഉടൻ പിരിച്ചെടുക്കണമെന്ന് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി
സ്വന്തം ലേഖിക കോട്ടയം : വായ്പാ കുടിശ്ശിക ഉടൻ പിരിച്ചെടുക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം നൽകി.ജനുവരി 31 നകം കുടിശ്ശിക തീർക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. കച്ചവടം,ഭവനനിർമ്മാണം,വാഹനം വാങ്ങൽ തുടങ്ങിയ ഇനങ്ങളിലാണ് വായ്പ അനുവദിച്ചത്.91 ദിവസംവരെ തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ നടപടി സ്വീകരിക്കാൻ […]