video
play-sharp-fill

കെ. എസ്. ആർ.ടി. സി ബസുകൾ ഡ്രൈവറടക്കം വാടയ്‌ക്കെടുത്ത് സർവ്വീസ് നടത്തും ; ആദ്യഘട്ടത്തിൽ 250 ഇലക്ട്രിക് ബസുകളും രണ്ടാം ഘട്ടത്തിൽ 250 സൂപ്പർക്ലാസ്സ് ഡീസൽ ബസുകളും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് ഘട്ടമായി 500 ബസുകൾ ഡ്രൈവറടക്കം വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനമായി. ഇതിനായി ആദ്യ ഘട്ടത്തിൽ 250 ഇലക്ട്രിക് ബസുകൾക്ക് ടെൻഡർ ക്ഷണിച്ചു. ശബരിമല സീസണിൽ സർവീസ് നടത്താനാണിത്. രണ്ടാം ഘട്ടത്തിൽ സൂപ്പർക്ലാസ് സർവീസിനാണ് […]