ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: യുവമോർച്ചാ പ്രവർത്തകർ കാരിത്താസ് ആശുപത്രി അടിച്ചു തകർത്തു
സ്വന്തം ലേഖകൻ കോട്ടയം: ചികിത്സ ലഭിക്കാതെ രോഗിമരിച്ച സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ യുവമോർച്ചാ പ്രവർത്തകർ കാരിത്താസ് ആശുപത്രി അടിച്ചു തകർത്തു. പ്രകടനമായി, മുദ്രാവാക്യം വിളിച്ചെത്തിയ മൂന്ന് യുവമോർച്ചാ പ്രവർത്തകർ ചേർന്ന് കാരിത്താസ് ആശുപത്രി അടിച്ച് തകർക്കുകയായിരുന്നു. യുവമോർച്ചാ ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണയുടെ […]