video
play-sharp-fill

രാജ്യത്ത് ആശങ്ക കുറയുന്നു..! കോവിഡ് റെഡ് സോണുകളുടെ എണ്ണത്തില്‍ കുറവ് ; നിര്‍ബന്ധിത കോവിഡ് പരിശോധനകള്‍ വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകന്‍ ന്യൂഡള്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് സോണുകള്‍ കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍. റെഡ് സോണുകള്‍ കുറഞ്ഞാലും രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. രാജ്യത്ത് 129 റെഡ്സോണ്‍ ജില്ലകള്‍ […]