video
play-sharp-fill

മൊബൈൽ ഫോൺ ആരാധകർക്ക് സന്തോഷിക്കാം..! റിയൽമീ എക്‌സ് 3 സൂപ്പർസൂം ജൂൺ 26 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

സ്വന്തം ലേഖകൻ കൊച്ചി :മൊബൈൽ ഫോൺ ആരാധകർക്ക് സന്തോഷ വാർത്തയുമായി റിയൽമീ. റിയൽമീ എക്‌സ് 3 സൂപ്പർസൂം ജൂൺ 26 ന് ഇന്ത്യയിൽ അവതരിപ്പിക്കും. സൂപ്പർ സൂമിന് ഇന്ത്യയിൽ 30,000 രൂപയിൽ താഴെയാകാം വില. ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ യൂറോപ്യൻ വിലയേക്കാൾ വളരെ കുറവായിരിക്കാം. യൂറോപ്പിൽ ഇത് യൂറോ 499 (ഏകദേശം 41,000 രൂപ) ആയി നിജപ്പെടുത്തിയിരിക്കുന്നു. ഇതിന് പുറമെ വാനില എക്‌സ് 3, എക്‌സ് 3 പ്രോ സ്മാർട്ട്‌ഫോണുകളും ഇന്ത്യയിൽ വിപണിയിലെത്തും. മൂന്ന് സ്മാർട്ട്‌ഫോണുകളും ജൂൺ 26 ന് റിയൽമീ അവതരിപ്പിക്കും. […]