video
play-sharp-fill

വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവം ; സംഘാടകർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന് ആർ.ഡി.ഒയുടെ റിപ്പോർട്ട്

സ്വന്തം ലേഖകൻ പാലാ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ വോളണ്ടിയറായിരുന്ന വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവത്തിൽ സംഘാർടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആർഡിഒയുടെ റിപ്പോർട്ട്. അലക്ഷ്യമായാണ് സംഘാർടകർ മീറ്റ് സംഘടിപ്പിച്ചത്. ജാവലിൻ ത്രോ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയം മൈതാനത്ത് […]