വിവാഹ വാഗ്ദാനം നൽകി പീഡനം ; മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു ; വീടും സ്ഥലവും എഴുതി നൽകണമെന്ന് ഭീഷണി ; യുവതിയുടെ പരാതിയിൽ പ്രതി പിടിയിൽ
സ്വന്തം ലേഖകൻ കുന്നംകുളം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി.ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്. കേച്ചേരി സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ഭർത്താവ് മരിച്ച യുവതിയെ വിവാഹ […]