തലയിലെ ഹെൽമെറ്റിനുള്ളിൽ കൂടിയ വിഷപ്പാമ്പുമായി ബൈക്കിൽ സഞ്ചരിച്ചത് പതിനൊന്ന് കിലോമീറ്ററോളം ; അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ കൊച്ചി: തലയിലെ ഹെൽമറ്റിനുള്ളിൽ കടന്നുകൂടിയ പാമ്പുമായി സഞ്ചരിച്ചത് പതിനൊന്നുകിലോമീറ്ററുകൾ. വിഷമേറിയ ശംഖുവരയനിൽ നിന്നും അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ സംസ്‌കൃതാധ്യാപകൻ മാമല കക്കാട് വാരിയത്ത് ‘അച്യുതവിഹാറി’ൽ കെ.എ രഞ്ജിത്താണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ബുധനാഴ്ച […]