സാങ്കേതിക സർവ്വകലാശാല പരീക്ഷ നടത്തിപ്പിലും മന്ത്രി ജലീൽ ഇടപെട്ടു , പരീക്ഷാ നടത്തിപ്പിലും ചോദ്യപേപ്പർ തയ്യാറാക്കുന്നതിനും കമ്മിറ്റിയെ നിയോഗിച്ചു ; രമേശ് ചെന്നിത്തല
സ്വന്തം ലേഖിക തിരുവനന്തപുരം: സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജലീൽ ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം വി.സി നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ നടത്തിപ്പിലും ചോദ്യപ്പേപ്പർ […]