പലർക്കും എന്റെ ശരീരത്തോട് ആയിരുന്നു പ്രണയം, അതുകൊണ്ട് തന്നെ പലരും എന്നെ വാഗ്ദാനങ്ങൾ നൽകി വഞ്ചിട്ടുണ്ട് : തുറന്നുപറച്ചിലുകളുമായി റായ് ലക്ഷ്മി
സ്വന്തം ലേഖകൻ കൊച്ചി : സിനിമാരംഗത്ത് നടി,മോഡൽ എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് റായ് ലക്ഷ്മി. വളരെ ചുരുങ്ങിയ നാളുകൾക്കൊണ്ട് തെന്നിന്ത്യൻ സിനിമാ രംഗത്ത് തന്റേതായ ചുവട് ഉറപ്പിക്കാൻ ലക്ഷ്മി റായിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ തുറന്ന് പറച്ചിലുകളുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് റായ് ലക്ഷ്മി ഇപ്പോൾ തുറന്ന് പറയുകയാണ്. എനിക്ക് എല്ലാം ക്രസ് ആയിരുന്നു. വൺ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. വൺ നെറ്റ് സ്റ്റാൻഡിംഗ് മാനസിക അടുപ്പത്തിന് […]