ശബരിമല സ്ത്രീപ്രവേശനം : വിധി ഭാഗികമായെങ്കിലും വിജയം, ശബരിമലയിൽ സ്ത്രീകളെത്തിയാൽ ഗാന്ധിയൻ മാർഗത്തിൽ പ്രതിരോധിക്കും ; രാഹുൽ ഈശ്വർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധി തങ്ങൾക്ക് ലഭിച്ച വിജയമാണെന്ന് അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ . സുപ്രീം കോടതി വിധി തങ്ങൾ അഭിമാനിക്കുന്നു. സംസ്ഥാന സർക്കാർ സുപ്രീം കോടതി വിധി മാനിക്കണമെന്നും യുവതികൾ പ്രവേശനത്തിന് എത്തിയാൽ […]