video
play-sharp-fill

ആഭ്യന്തര വാഹനവിപണി തകർച്ചയിലേക്ക് ; തുടർച്ചയായ എട്ടാംമാസവും മാരുതി ഉൽപാദനം കുറച്ചു

  സ്വന്തം ലേഖിക ന്യൂഡൽഹി: വിപണിയിലേക്കുള്ള പണലഭ്യതക്കുറവ് മൂലം വില്പന കുറഞ്ഞതിനാൽ തുടർച്ചയായ എട്ടാം മാസവും മാരുതി സുസുക്കി ഉത്പാദനം കുറച്ചു. 1.32 ലക്ഷം വാഹനങ്ങളാണ് സെപ്റ്റംബറിൽ മാരുതി നിർമ്മിച്ചത്. 17.48 ശതമാനമാണ് ഇടിവ്. 2018 സെപ്റ്റംബറിൽ  1.60 ലക്ഷം വാഹനങ്ങൾ […]