video
play-sharp-fill

ഞാൻ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടൻ വരുന്നത് ; എല്ലായിടത്തും താൻ അഭിനയിച്ച ആദ്യ ചിത്രം നന്ദനം എന്നാണ് പറയുന്നത് : വെളിപ്പെടുത്തലുമായി രാജസേനൻ

സ്വന്തം ലേഖകൻ കൊച്ചി : പൃഥ്വിരാജ് എന്ന നടൻ ആദ്യമായി അഭിനയിച്ചത് തന്റെ ചിത്രത്തിലാണെന്ന് സംവിധാനയകൻ രാജസേനൻ. എന്നാൽ അദ്ദേഹം എല്ലായിടത്തും താൻ അഭിനയിച്ച ആദ്യ ചിത്രം നന്ദനം എന്നാണ് പറയുന്നതെന്നും രാജസേനൻ വ്യക്തമാക്കി. പൃഥ്വി നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി […]

നടൻ പൃഥ്വിരാജിന് കോവിഡ് : താരത്തിന് രോഗം സ്ഥിരീകരിച്ചത് സിനിമാ ചിത്രീകരണത്തിനിടയിൽ

സ്വന്തം ലേഖകൻ കൊച്ചി : നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. പൃഥ്വിരാജിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ഡി ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.. ചിത്രത്തിന്റെ സംവിധായകനും പ്രധാന താരത്തിനും വൈറസ് […]

ആയിരം മൈലുകൾ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറിൽ ….! സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം എറ്റെടുത്ത് ആരാധകർ

സ്വന്തം ലേഖകൻ കൊച്ചി: ആയിരം മൈലുകൾ അകലെയാണെങ്കിലും ഞങ്ങളിപ്പോൾ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറിയുണ്ട് എന്ന അടിക്കുറിപ്പോടുകൂടി സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ എറ്റെടുത്തിരിക്കുന്നു. അല്ലിയുടെ ഡാഡിയുടേയും മമ്മയുടേയും മനോഹരമായൊരു ഫ്രിഡ്ജ് മാഗ്‌നെറ്റ് ആണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ […]