സിനിമയിലൂടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതി ;പൃഥ്വിരാജ് മാപ്പ് പറഞ്ഞു
സ്വന്തം ലേഖകൻ കൊച്ചി : സിനിമയിലൂടെ സ്ഥാപനത്തെഅപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൃഥ്വിരാജ് മാപ്പ് പറഞ്ഞു. പൃഥിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ‘ഡ്രൈവിംഗ് ലൈസൻസി’ൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നത്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള […]