സിനിമയിലെ താരങ്ങൾക്ക് മാത്രമല്ല ലൈറ്റ്മാനും നൽകും ആഢംബരമുറി : മലയാള സിനിമയിൽ പൊളിച്ചെഴുത്തുകളുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ; കൈയടിച്ച് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ കൊച്ചി : സിനിമ മേഖലയിൽ സാധാരണയായി സൂപ്പർ താരങ്ങൾക്ക് മാത്രമാണ് ആഢംബര സൗകര്യങ്ങളുള്ള മുറികൾ പൊതുവേ നൽകാറുള്ളത്. അതേസമയം ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ താമസിക്കുന്നതാകട്ടെ തീരെ സൗകര്യം കുറഞ്ഞ മുറികളിലുമായിരിക്കും. എന്നാൽ മലയാള സിനിമയിലെ ഇത്തരം പഴഞ്ചൻ […]