video
play-sharp-fill

നൂറ്റിയൻപതും കടന്ന് സവാള വില ; തുർക്കി സവാള ഉടനെത്തും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില നൂറ്റിയൻപതും കടന്നു. വിലക്കയറ്റത്തിന് പ്രതിവിധിയായി തുർക്കിയിൽ നിന്ന് സവാളയെത്തുന്നു. ആദ്യ ലോഡ് ഡിസംബർ 15ന് എത്തും. സപ്ലൈകോ വിൽപ്പനശാലകൾ വഴിയാകും തുർക്കി സവാളകൾ വിൽക്കുക. രണ്ട് മാസത്തേക്ക് 600 ടൺ സവാളയാണ് […]