ധൈര്യമുണ്ടെങ്കിൽ അഹങ്കാരത്തിൽ പ്രഖ്യാപിച്ചത് നടപ്പാക്കൂ ; അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോർ
സ്വന്തം ലേഖകൻ ദില്ലി : ധൈര്യമുണ്ടെങ്കിൽ പ്രഖ്യാപിച്ച അതേ തരത്തിൽ പൗരത്വ നിയമവും, ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കി കാണിക്ക് ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ജെഡിയു നേതാവും, രാഷ്ട്രീയ സ്ട്രാറ്റജിസ്റ്റുമായ പ്രശാന്ത് കിഷോർ. പ്രശാന്ത് കിഷോർ പങ്കുവെച്ച ട്വീറ്റിലാണ് […]