video
play-sharp-fill

പ്രവാസികൾക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു ; പകരം പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ നാട്ടിലേക്ക് വരുമ്പോഴുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. പകരം കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് ധരിച്ച് വരാം. […]