പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ കൊവിഡ് വ്യാപനം ; 59 തടവുകാർക്ക് വൈറസ് ബാധ
സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ വൈറസ് വ്യാപനം. തടവുകാരായ 59 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജയിലിലെ 99 തടവുകാരിൽ നടത്തിയ ആന്റിജൻ പരിശോധന നടത്തയിരുന്നു. ഈ പരിശോധനയിലാണ് […]