video
play-sharp-fill

പാട്‌ന റെയില്‍വേ സ്റ്റേഷനിലെ ടി വി സ്‌ക്രീനില്‍ മൂന്ന് മിനിറ്റോളം അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്രദർശിപ്പിച്ചു ; യാത്രക്കാര്‍ ബഹളം വച്ചിട്ടും ഓഫ് ചെയ്തില്ലെന്ന് പരാതി

സ്വന്തം ലേഖകൻ പാട്ന: ബിഹാറിലെ പാട്‌ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനില്‍ മൂന്ന് മിനിറ്റോളം അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്ലേ ചെയ്തു. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. വീഡിയോയുടെ തുടക്കത്തിൽ പരസ്യചിത്രമാണെന്നാണ് യാത്രക്കാർ വിചാരിച്ചിരുന്നത്. അഡള്‍ട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാര്‍ പലരും വല്ലാതെ അസ്വസ്ഥരാകുകയായിരുന്നു. നൂറു കണക്കിന് യാത്രക്കാരാണ് ആ സമയത്ത് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നത്. ടി വിയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട് യാത്രക്കാരില്‍ ചിലര്‍ ബഹളം വയ്ക്കുകയും കൂവി വിളിക്കുകയും ചെയ്‌തെങ്കിലും മൂന്ന് മിനിറ്റിലധികം സമയം ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ പ്ലേ ചെയ്‌തെന്നാണ് […]