പാറമ്പുഴ പള്ളിയില്‍ നിന്നും 32 ലക്ഷം അപഹരിച്ചു : തട്ടിപ്പ് നടത്തിയത് കൈക്കാരന്‍ തന്നെ ; കണ്ണൂരില്‍ ഒളിവിലായിരുന്ന പ്രതി മാസങ്ങള്‍ക്ക് ശേഷം പിടിയില്‍ ; പിടിയിലായത് തെള്ളകം സ്വദേശി
സ്വന്തം ലേഖകന്‍ കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍ നിന്ന് 32 ലക്ഷം രൂപ അപഹരിച്ചത് പള്ളിയിലെ കൈക്കാരന്‍ തന്നെ. ബാങ്കില്‍ അടയ്ക്കാന്‍ നല്‍കിയ പണവുമായി മുങ്ങിയ കൈക്കാരന്‍ മാസങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്. തെള്ളകം കുറുപ്പന്തറ മുകളേല്‍ ഡീജു ജേക്കബ് (45) ആണ് […]