video
play-sharp-fill

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ;ഗാന്ധിയൻ വിപി അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ ; ദിലീപ് മഹാലാനബിസിന് പദ്മവിഭൂഷൺ;സുധാ മൂർത്തിക്കും വാണി ജയറാമിനും പത്മഭൂഷൻ

സ്വന്തം ലേഖകൻ ദില്ലി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 6 പത്മവിഭൂഷണ്‍, 9 പത്മഭൂഷണ്‍, 91 പത്മശ്രീ പുരസ്‌കാരങ്ങള്‍ എന്നിവ ഉള്‍പ്പെടെ 106 പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് രാഷ്ട്രപതി അംഗീകാരം നല്‍കി. 4 മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. […]