കണ്ണൂർ കോർപ്പറേഷൻ : ഡെപ്യൂട്ടി മേയർ രാഗേഷിനെ സ്ഥലം മാറ്റി സിപിഎം പക വീട്ടി
സ്വന്തം ലേഖിക കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും കണ്ണൂർ ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് ജീവനക്കാരനുമായ പി.കെ.രാഗേഷിനെ ജില്ലാ ബാങ്ക് പേരാവൂർ ശാഖയിലേക്ക് സ്ഥലംമാറ്റി. ഡെപ്യൂട്ടി മേയർ ചുമതലയുള്ള പി.കെ.രാഗേഷിനെ നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പേരാവൂരിലേക്കുമാറ്റിയത് ബുദ്ധിമുട്ടിക്കാൻ മാത്രമാണെന്നാണ് […]