സർവീസിൽ നിന്നും വിരമിക്കുന്ന കോട്ടയം കളക്ടർ ഡോ. പി.കെ ജയശ്രീക്ക് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നൽകി
സ്വന്തം ലേഖകൻ കോട്ടയം : ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന കോട്ടയം ജില്ലാ കളക്ടർ പി.കെ ജയശ്രീ ഐ.എ.എസ്സിന് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി […]