video
play-sharp-fill

ഐഎൻഎക്‌സ് മീഡിയ കേസ് : പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം അനുവധിച്ചു

  സ്വന്തം ലേഖിക ന്യൂഡൽഹി: ഐ.എൻ.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട സിബിഐ കേസിൽ നേരത്തെ ജാമ്യം ലഭിച്ച […]

കടുത്ത വയറുവേദന ; ചിദംബരത്തിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപികരിക്കാൻ ഹൈക്കോടതി ഉത്തരവ്

  സ്വന്തം ലേഖിക ന്യൂഡൽഹി: ഐ.എൻ.എക്‌സ്. മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുൻധനമന്ത്രി പി. ചിദംബരത്തിന്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡുണ്ടാക്കാൻ എയിംസ് ഡയറക്ടറോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ചിദംബരത്തെ ചികിത്സിക്കുന്ന ഹൈദരാബാദിലെ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് നാഗേശ്വർ റെഡ്ഡിയെക്കൂടി ബോർഡിൽ ഉൾപ്പെടുത്തണമെന്നും […]

പി ചിദംബരത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യക്കും മകൻ കാർത്തിക്കും തിരിച്ചടി ; സ്റ്റേ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

സ്വന്തം ലേഖിക ദില്ലി: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും കുടുംബത്തിനും കോടതിയിൽ ഒന്നിന് പിന്നാലെ ഒന്നായി തിരിച്ചടി. ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മകൻ കാർത്തി ചിദംബരത്തിൻറെയും […]