ആർക്കും അനുകൂലമായി വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദ്ദേശിച്ചിട്ടില്ല ; കാനം രാജേന്ദ്രൻ
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ എൻഎസ്എസിന്റെ അതിരൂക്ഷ വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആർക്കും അനുകൂലമായി വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദേശിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. എൻഎസ്എസിന് അവരുടേതായ നിലപാടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യപ്പന് ഇത്തവണ ഇടുപക്ഷത്തോട് […]