video
play-sharp-fill

‘അകലാം അകറ്റാം ‘ ലഹരിവിരുദ്ധ സൈക്കിൾ റാലിയുമായി എൻജിഒ കോൺഫെഡറേഷൻ കോട്ടയം ജില്ലാ ഘടകം

കോട്ടയം : നാഷണൽ എൻ ജി ഓ കോൺഫെഡറേഷൻ കോട്ടയം ജില്ലാ ഘടകം സംഘടിപ്പിച്ച ലഹരി വിരുദ്ധ സൈക്കിൾ റാലിയായ “അകലാം, അകറ്റാം ” ഞായറാഴ്ച രാവിലെ എട്ടുമണിയ്ക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ കോട്ടയം സബ് കളക്ടർ സഫ്ന നസറുദ്ദിൻ ഫ്ളാഗ് […]