കോട്ടയത്ത് നവജത ശിശുവിനെ കുഴിച്ചിട്ട സംഭവം, ഡല്‍ഹി സ്വദേശിനിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കും
കോട്ടയം: വൈക്കം തലയാഴത്ത് അതിഥി തൊഴിലാളി ഭ്രൂണം കുഴിച്ചിട്ട സംഭവത്തില്‍ ഡല്‍ഹി സ്വദേശിനിയെ വിദഗ്ധ പരിശോധനയ്ക്കു വിധേയയാക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ ആണ് പരിശോധന. ഭ്രൂണ അവശിഷ്ടം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. വീടിനു സമീപത്തെ കുളത്തിന്റെ കരയില്‍ കുഴിച്ചിട്ട അവശിഷ്ടം ഫൊറന്‍സിക് വിദഗ്ധരും […]