കിടപ്പുമുറിയിൽ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ കയർ കെട്ടി വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലോ ടേപ്പ് ഒട്ടിച്ചും മുഖം പ്ലാസറ്റിക് കവർ ഉപയോഗിച്ച് തലവഴി മൂടിയ നിലയിലും
സ്വന്തം ലേഖകൻ കൊച്ചി: മരടിൽ വീടിനുള്ളിൽ കിടപ്പുമുറിയിൽ പതിനേഴുകാരിയായ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്ക് സമീപത്ത് മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിലെ 12-ാം […]