ആലില വയറും ഒതുങ്ങിയ മുലകളും ഉള്ള പെണ്ണിനെ കല്യാണം കഴിക്കാൻ നോക്കി നടക്കുന്നവർ ഒന്നോർക്കുക, ഒരു പ്രസവം വരെയുള്ളൂ ഈ ആലിലകൾ എല്ലാം : വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : ആലില വയറും ഒതുങ്ങിയ മുലകളും ഉള്ള പെൺകുട്ടികളെ കല്യാണം കഴിക്കാൻ നോക്കി നടക്കുന്നവർ ഒന്നോർക്കുക. ഒരു പ്രസവം വരെയുള്ളൂ ഈ ആലിലകൾ എല്ലാം.ഭാര്യയുടെ പ്രസവം നേരിട്ട് കണ്ട യുവാവിന്റെ കുറിപ്പാണ് സമൂഹമാധ്യങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. നസീർ ഹുസൈൻ കിഴക്കേടത്ത് എന്ന യുവാവാണ് കുറിപ്പ് പങ്കുവെച്ചത്. നസീർ ഹുസൈൻ കിഴക്കേടത്തിന്റെ ഫെയ്‌സ്‌കുറിപ്പിന്റെ പൂർണരൂപം സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്. മകൻ ജനിച്ചപ്പോൾ ഇവിടെ ഡെലിവറി റൂമിൽ ഞാനുമുണ്ടായിരുന്നു. ഗർഭാവസ്ഥയിലും , പ്രസവത്തിനു […]