നിർഭയ കൊലക്കേസ് : ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയംകാരനും ; തീഹാർ ജയിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ സൂപ്രണ്ടിനും കത്തയച്ചു
സ്വന്തം ലേഖിക കോട്ടയം : നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയംകാരനും. കോട്ടയം പാലാ കുടക്കച്ചിറ നവീൽ ടോം ജയിംസ്(37) ആണ് തീഹാർ ജയിലിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ സുപ്രണ്ടിനും കത്തയച്ചത്. കുടുംബത്തോടൊപ്പം ഡൽഹിയിലാണ് നവീൽ […]