കേരളം ഭരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത കൊള്ളസംഘം ; സർക്കാർ റബ്ബർ കർഷകരെ വഞ്ചിച്ചതിനെക്കുറിച്ച് ജോസ്.കെ.മാണി അഭിപ്രായം പറയണം: നാട്ടകം സുരേഷ്
സ്വന്തം ലേഖകൻ കോട്ടയം : കേരളം ഭരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത കൊള്ള സംഘമാണെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് . കോട്ടയം ജില്ലയെ പൂർണ്ണമായും അവഗണിച്ചു. റബ്ബറിൻ്റെ വില സ്ഥിരതാ ഫണ്ട് 170 രൂപയിൽ നിന്നും വർദ്ധിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ കർഷകരെ […]