video

00:00

ലവ് ജിഹാദെന്നത് വെറും കെട്ടു കഥയാണ് ; ക്രൈസ്തവ സമൂഹം ആർഎസ്എസ് കെണിയിൽ വീഴരുത് : പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യം മുഴുവൻ ഒറ്റക്കെട്ടായി അണിചേർന്നുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കൂന്ന ആർഎസ്എസിന്റെ കെണിയിൽ ക്രൈസ്തവ സമൂഹം വീഴരുതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടികളെ പണയക്കുരുക്കിൽപ്പെടുത്താനുള്ള ആസൂത്രിത […]