video
play-sharp-fill

സിസ്റ്റർ അഭയക്കൊലക്കേസ് ; നാർക്കോ അനാലിസിസ് നടത്തിയ ഡോകക്ടർമാരെ വിസ്തരിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൾ സി.ബി.ഐ കോടതിയിൽ ഹർജി നൽകി.

  സ്വന്തം ലേഖിക തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിലെ മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് പ്രതികൾ. ഡോക്ടർമാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇന്നലെയാണ് കേസിന്റെ രണ്ടാം […]