ചാടാന്‍ വിസമ്മതിച്ചപ്പോള്‍ കൊക്കയിലേക്ക് പിടിച്ചുതള്ളി; പെണ്‍കുട്ടി മരിച്ചെന്ന് കരുതി അലക്‌സ്, ധരിച്ചിരുന്ന ജീന്‍സില്‍ കെട്ടിത്തൂങ്ങി; പെണ്‍കുട്ടിയുടെ അച്ഛന്‍ റിട്ട. എസ് ഐ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി അലക്‌സിന്റെ സഹോദരി; നാടുകാണിയിലെ മരണത്തില്‍ ദൂരൂഹതകള്‍ വര്‍ധിക്കുന്നു
സ്വന്തം ലേഖകന്‍ കുളമാവ്: നാടുകാണി പവിലിയന് താഴെ പാറക്കെട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ശനിയാഴ്ച വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചക്കാണ് നാടുകാണി പവിലിയന് […]