ശബള പരിഷ്ക്കരണം നടപ്പിലാക്കണം : ചവറ ജയകുമാർ
സ്വന്തം ലേഖിക ഏറ്റുമാനൂർ: – സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പതിനൊന്നാം ശബള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ. അസോസിയേഷൻ 45 -)o കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം […]