മകന്‍ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റിനെ ലോകോത്തര ബ്രാന്‍ഡായി വളര്‍ത്തിയത് എം.ജി ജോര്‍ജിന്റെ ദീര്‍ഘദൃഷ്ടി ; ഇന്ത്യന്‍ സമ്പന്നരുടെ ഹോബ്‌സ് പട്ടികയില്‍ ഇടംപിടിച്ച മലയാളി : മുത്തൂറ്റിനെ ആഗോള ബ്രാന്‍ഡായി വളര്‍ത്തിയ എം. ജി ജോര്‍ജ് ഓര്‍മ്മയാകുമ്പോള്‍
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പിനെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയ ആളാണ് എം. ജോര്‍ജ്. ഇതിന് പുറമെ ഓര്‍ത്തഡോക്സ് സഭാ മുന്‍ അല്‍മായ ട്രസ്റ്റിയും കൂടിയായിരുന്നു എം.ജി ജോര്‍ജ് മുത്തൂറ്റ്. തന്റെ 72-ാം വയസ്സില്‍ മുത്തൂറ്റ് ഗ്രൂപ്പിനെ ഇന്ത്യന്‍ സമ്പന്നരുടെ ഫോബ്സ് […]