അമ്മയെ കുഴിച്ചു മൂടിയത് ജീവനോടെ ; ചവിട്ടി വാരിയെല്ലുകൾ ഒടിച്ചു, മകന്റെ ക്രൂരതകൾ കേട്ട് ഞെട്ടി നാട്ടുകാർ
സ്വന്തം ലേഖിക കൊല്ലം: സ്വത്ത് തർക്കത്തിനിടെ മകൻ ക്രൂരമർദ്ദനത്തിന് ഇരായാക്കിയ അമ്മയെ വീട്ടുവളപ്പിൽ ജീവനോടെ കുഴിച്ചുമൂടിയതാകാമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. ശ്വാസം മുട്ടിയതാണ് മരണ കാരണം. ഇതാണ് ഈ സംശയത്തിലേക്ക് നീങ്ങാൻ കാരണം. ഒന്നുകിൽ കഴുത്ത് ഞെരിച്ച് കൊന്നതോ അല്ലെങ്കിൽ […]