play-sharp-fill

റേഡിയോ ഓഫ് ചെയ്തത് ഇഷ്ടപ്പെട്ടില്ല ; വൈരാഗ്യത്തെ തുടർന്ന് ഉറങ്ങിക്കിടന്ന സഹോദരൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സ്വന്തം ലേഖകൻ   തിരുവനന്തപുരം: റേഡിയോ ഓഫ് ചെയ്തതിലെ ഇഷ്ടപ്പെടാത്തിനെ തുടർന്ന് വൈരാഗ്യം മൂത്ത് യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. വൈരാഗ്യത്തെ തുടർന്ന് ഉറങ്ങിക്കിടന്ന യുവാവിനെ സഹോദരൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അരുവിക്കര കാച്ചാണിയിൽ ബിസ്മി നിവാസിൽ സമീർ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡിയോ ഓഫ് ചെയ്തത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സമീറിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയിൽ കമ്പി വടികൊണ്ടാണ് ഹിലാൽ അടിച്ചത്. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് […]