റേഡിയോ ഓഫ് ചെയ്തത് ഇഷ്ടപ്പെട്ടില്ല ; വൈരാഗ്യത്തെ തുടർന്ന് ഉറങ്ങിക്കിടന്ന സഹോദരൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
സ്വന്തം ലേഖകൻ തിരുവനന്തപുരം: റേഡിയോ ഓഫ് ചെയ്തതിലെ ഇഷ്ടപ്പെടാത്തിനെ തുടർന്ന് വൈരാഗ്യം മൂത്ത് യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. വൈരാഗ്യത്തെ തുടർന്ന് ഉറങ്ങിക്കിടന്ന യുവാവിനെ സഹോദരൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അരുവിക്കര കാച്ചാണിയിൽ ബിസ്മി നിവാസിൽ സമീർ (27) ആണ് […]